ബംഗാളിയുടെ മരണം; നാലുപേര്‍ അറസ്റ്റില്‍
BY Sumeera SMR9 March 2016 5:16 AM GMT
Sumeera SMR9 March 2016 5:16 AM GMT
കൊല്ലങ്കോട്: ബംഗാള്‍ സ്വദേശിയായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. അന്‍സാര്‍ (47), ബപ്പി മാല് (20), ബിശ്വജിത്ത് (25), മിഥുന് മല് (22), എന്നിവരാണ് അറസ്റ്റിലായത്.
നെന്മേനി കടമ്പക്കാട് ഇഷ്ടിക കളത്തിന് സമീപമുള്ള താമ സ്ഥലത്തു വെച്ചാണ് യുവാവ് കൊല്ലപ്പെട്ടത്. കൂടെ താമസിക്കുന്നവരുമായി ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും മദ്യപിച്ച ശേഷമുണ്ടായ അടിപിടിയെ തുടര്‍ന്നാണ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ജോഹായ് (35) കൊല്ലപ്പെട്ടത്. വഴക്കിനെത്തുടര്‍ന്നു തറയില്‍ തലയടിച്ച് വീഴുകയും കഴുത്തില്‍ അമര്‍ത്തിയതില്‍ ശ്വാസം മുട്ടി മരിക്കുകയും ചെയ്തെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലിസ് കേസെടുത്തിരിക്കുന്നത്. സി ഐ സലീഷ് എസ് ഐ വേണുഗോപാല്‍ എന്‍ എസ് അഡീഷണല്‍ എസ്ഐ ശ്രീധരന് ജി, എസ്ഐ സുരേന്ദ്രന്, സി പി ഒ രാജേഷ്, ഹോം ഗാര്‍സ് ജോയി ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT