ബംഗളൂരു കബണ്‍ പാര്‍ക്കില്‍ പീഡനം
BY Sumeera SMR13 Nov 2015 3:31 AM GMT
Sumeera SMR13 Nov 2015 3:31 AM GMT
ബംഗളൂരു: ബംഗളൂരുവിലെ കബണ്‍ പാര്‍ക്കില്‍ സുരക്ഷാസൈനികര്‍ 35കാരിയെ ബലാല്‍സംഗം ചെയ്തു. കബണ്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെന്നിസ് ക്ലബ്ബില്‍ അംഗത്വമെടുക്കാന്‍ എത്തിയതായിരുന്നു തുംകൂരു സ്വദേശിയായ യുവതി. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് സുരക്ഷാസൈനികരെ പോലിസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ സിദ്ധലിംഗയ്യ സര്‍ക്കിളില്‍ യുവതി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട എഎസ്ഐ ചോദ്യംചെയ്തപ്പോഴാണ് ബലാല്‍സംഗവിവരം പുറത്തായതെന്ന് ഡിസിപി(സെന്‍ട്രല്‍) സന്ദീപ് പാട്ടീല്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ കബണ്‍ പാര്‍ക്ക് പോലിസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് യുവതി കബണ്‍ പാര്‍ക്കില്‍ എത്തിയത്. ടെന്നിസ് ക്ലബ്ബില്‍ ആരുമില്ലെന്നും വ്യാഴാഴ്ച വന്നാല്‍ മതിയെന്നും ചില ജോലിക്കാര്‍ പറഞ്ഞെങ്കിലും യുവതി പാര്‍ക്കില്‍ തന്നെ ഇരുന്നു. രാത്രി യുവതി തനിച്ചിരിക്കുന്നതു കണ്ട രണ്ട് സുരക്ഷാസൈനികര്‍ അവരെ സമീപിച്ചു. പാര്‍ക്കിനു പുറത്തേക്കുള്ള വഴി കാണിക്കാന്‍ സഹായിക്കണമെന്നഭ്യര്ഥിച്ചപ്പോള് അവര്‍ യുവതിയെ സഹായിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുന്നതായി പോലിസ് അറിയിച്ചു.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT