ബംഗളുരു സ്ഫോടനം; മദനിക്കെതിരായ സാക്ഷി കൂറുമാറി
ബെഗംളുരു: ബംഗളുരു സ്ഫോടനക്കേസില്‍ അബ്ദുനാസര്‍ മദനിയ്ക്കെതിരായ ഒരു സാക്ഷികൂടി കൂറുമാറി.റഫീഖാണ് കൂറുമാറിയത്. പോലിസ് കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്നും കുടക് സ്വദേശിയായ റഫീഖ് പറഞ്ഞു.
മദനിയെ താന്‍ ആദ്യമായി കാണുന്നത് കോടതിയില്‍ വെച്ചാണ്. തന്നെ അന്വേഷണ സംഘം ബലമായി ഇംഗ്ലീഷില്‍ എഴുതിയ ചില പേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്നും അദേഹം കോടതിയെ അറിയിച്ചു.
സ്ഫോടനക്കേസിന്റെ ആസൂത്രണം നടന്നതായി പറയുന്ന കുടകില്‍ വെച്ച് മദനിയെ കണ്ടുവെന്നാണ് റഫീഖ് നേരത്തെ മൊഴി നല്‍കിയിരുന്നത്.ഇതോടെ ബംഗളുരു കേസില്‍ കൂറുമാറിയ സാക്ഷികള്‍ രണ്ടായി.
എസ്.ബി

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT