ബംഗളുരു നഗരത്തില്‍ വന്‍ മണല്‍വേട്ട, നൂറിലേറെ ലോറികള്‍ പിടിച്ചെടുത്തു
BY ajay G.A.G17 March 2016 1:25 PM GMT
X
ajay G.A.G17 March 2016 1:25 PM GMT
ബംഗളുരു : ബംഗളുരു നഗരത്തില്‍ വന്‍ മണല്‍വേട്ട. നിലവാരമില്ലാത്തതും പെര്‍മിറ്റില്ലാത്തതുമായ നൂറിലേറെ ലോറികള്‍ ജില്ലാഭരണകൂടം ഇന്നു നടത്തിയ മിന്നല്പരിശോധനയെത്തുടര്ന്ന്്്് പിടിച്ചെടുത്തു. നഗരത്തിലേക്കു പ്രവേശിക്കുന്ന വിവിധ റോഡുകളില്‍ പ്രത്യേകം ചെക്പോസ്റ്റുകള്‍ ഏര്‍പ്പെടുത്തിയാണ് ലോറികള്‍ പിടിച്ചെടുത്തത്. തടാകങ്ങളുടെയും ടാങ്കുകളുടെയും മറ്റും അടിത്തട്ടില്‍ നിന്നും ശേഖരിച്ച നിലവാരമില്ലാത്ത മണലാണ പിടികൂടിയതില്‍ എറെയും. കെട്ടിടനിര്‍മാണത്തിന് ഉപയോഗി്ച്ചാല്‍ അപകടമുണ്ടാക്കിയേക്കാവുന്ന തരത്തിലുള്ള മണലാണിത്.
Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT