Flash News

ബംഗളുരുവില്‍ യുവതി ബലാല്‍സംഗത്തിനിരയായി

ബംഗളുരു: ടെന്നീസ് ക്ലബ്ബില്‍ യുവതി കൂട്ടബലാല്‍സംഗത്തിനിരയായി. കബ്ബണ്‍ പാര്‍ക്കില്‍ തൂങ്കുര്‍ സ്വദേശിനിയാ 34 കാരിയാണ് കഴിഞ്ഞ ദിവസം രാത്രി കൂട്ടബലാല്‍സംഗത്തിനിരയായത്. നാലു കാവല്‍ക്കാരാണ് ബലാല്‍സംഗം ചെയ്തത്. സംഭവത്തില്‍ രണ്ടു പേരെ പോലിസ് പിടികൂടി.
Next Story

RELATED STORIES

Share it