ഫ്രാന്‍സില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് കത്തി 42 പേര് മരിച്ചു
BY Navas Ali kn23 Oct 2015 2:32 PM GMT
Navas Ali kn23 Oct 2015 2:32 PM GMT
ലിബോണ്‍ (ഫ്രാന്‍സ്): ഫ്രാന്‍സിലെ ബോര്ഡേക്സിനു സമീപമുള്ള ലിബോണില് ബസ്സും ട്രക്കും കൂട്ടിയിടിച്ചു കത്തി 42 യാത്രക്കാര്‍ മരിച്ചു.വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.കൊടുംവളവില്‍ വെച്ച് കൂട്ടിയിടിച്ച രണ്ടു വാഹനങ്ങളും ഉടന്‍ തന്നെ തീപ്പിടിക്കുകയായിരുന്നു.വിനോദ യാത്രക്കു പോകുകയായിരുന്ന പ്രായമുള്ളവരായിരുന്ന ബസ്സിലുണ്ടായിരുന്നത്.പത്തു പേര് രക്ഷപ്പെട്ടു.ഫ്രാന്‍സില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ അപകടമാണ് ഇത്.
Next Story
RELATED STORIES
ഇഷാ ഫൗണ്ടേഷനെതിരേ പരാതി; ആറുപേരെ കാണാതായെന്ന് പോലിസ്;...
28 March 2024 5:08 AM GMTവി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച തര്‍ക്കം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ...
28 March 2024 4:55 AM GMTകണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
25 March 2024 5:25 AM GMTആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; 10 ദിവസത്തിനകം റിപ്പോര്‍ട്ട് ...
24 March 2024 6:30 AM GMTചേറ്റുകുഴിയില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ആറ് വയസുകാരി...
24 March 2024 5:08 AM GMTലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
19 March 2024 8:43 AM GMT