ഫ്രാന്‍സില്‍ ആക്രമണ പദ്ധതിയിട്ട ഫ്രഞ്ച് പൗരന് ഉക്രെയ്നില് അറസ്റ്റില്‍
BY Sumeera SMR7 Jun 2016 4:30 AM GMT
Sumeera SMR7 Jun 2016 4:30 AM GMT
കിയേവ്: യൂറോപ്യന്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ ഫ്രാന്‍സില്‍ ആക്രമണപരമ്പര നടത്താന്‍ പദ്ധതിയിട്ട ഫ്രഞ്ച് പൗരനെ ഉക്രെയ്ന് അറസ്റ്റ് ചെയ്തു.
സംഘര്‍ഷം നടക്കുന്ന ഉക്രെയ്ന്റെ കിഴക്കന്‍ മേഖലയില്‍ യുദ്ധത്തില്‍ പങ്കെടുക്കാനെന്ന വ്യാജേന എത്തി 125 കിലോഗ്രാം ടിഎന്‍ടിയും അഞ്ച് റൈഫിളുകളും രണ്ട് ആന്റിടാങ്ക് ഗ്രനേഡുകളും കൈക്കലാക്കാന്‍ ഇയാള്‍ ശ്രമം നടത്തിയതായി ഉക്രെയ്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
പാലങ്ങളും ഹൈവേകളും മുസ്ലിം പള്ളികളും ഫുട്ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന വേദികളും ഉള്‍പ്പെടെ 15 കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ലക്ഷ്യം.
രാജ്യത്തേക്ക് കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ച് മുസ്ലിം ജനസംഖ്യ വര്‍ധിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നാണു സൂചന. അപകടസാധ്യത സ്ഥിരീകരിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT