ഫ്രഞ്ച് പ്രസിഡന്റിനൊപ്പമുള്ള മോഡിയുടെ ചിത്രം സോഷ്യല്‍മീഡിയില്‍ ട്രോള്‍
BY ajay G.A.G25 Jan 2016 2:44 PM GMT
X
ajay G.A.G25 Jan 2016 2:44 PM GMT
ന്യൂഡല്‍ഹി : ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹോളാന്ദിനൊപ്പമുള്ള നരേന്ദ്രമോഡിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ട്രോളായി മാറുന്നു. ടൈറ്റാനിക് സിനിമയിലെ നായികാനായകന്മാര് കപ്പലില്‍ നില്‍ക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് സോഷ്യമീഡിയയില്‍ ചിരിയുടെ തരംഗമിട്ടത്.
മോഡിയും ഹോളാന്ദും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോകള്‍ പലരീതിയില്‍ എഡിറ്റ് ചെയ്താണ് പലരും ട്രോള്‍ ആഘോഷിച്ചത്
അവയില്‍ ശ്രദ്ദേയമായ ചിലത് :
[caption id="attachment_42457" align="alignnone" width="599"] മോഡിയെ ഇന്ത്യ വിടാന്‍ അനുവദിക്കാതെ ഫ്രഞ്ച് പ്രസിഡന്റ് എന്ന അടിക്കുറിപ്പോടെ വന്നത്[/caption]
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT