ഫ്രഞ്ച് ഓപണ്‍: ക്വിറ്റോവ രണ്ടാംറൗണ്ടില്‍
BY midhuna mi.ptk23 May 2016 7:19 AM GMT
X
midhuna mi.ptk23 May 2016 7:19 AM GMT
പാരിസ്: ചെക്ക് റിപബ്ലിക്കിന്റെ ലോക 10ാം നമ്പര്‍ വനിതാ താരം പെട്ര ക്വിറ്റോവ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ കടന്നു. ഒന്നാം റൗണ്ടില്‍ മൊണ്ടെനെഗ്രോയുടെ ഡാന്‍ക കോവിനിക്കിനെ തോല്‍പ്പിച്ചാണ് ക്വിറ്റോവയുടെ മുന്നേറ്റം. മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു ക്വിറ്റോവയുടെ ജയം. സ്കോര്‍: 6-2, 4-6, 7-5. അതേസമയം, പരിക്ക് മൂലം ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും കളിക്കാതെ പിന്മാറുന്ന താരങ്ങളുടെ എണ്ണം കൂടുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററിനു പിന്നാലെ ഫ്രാന്‍സിന്റെ ഗേല്‍ മോന്ഫില്സാണ് പരിക്ക് മൂലം ടൂര്‍ണമെന്റിനില്ലെന്ന് പ്രഖ്യാപിച്ചത്. പുരുഷ വിഭാഗം സിംഗിള്‍സിലെ ആദ്യറൗണ്ടില്‍ ആസ്ത്രേലിയയുടെ നിക് ക്രഗിയോസ് ഇറ്റലിയുടെ മാര്‍കോ സെചിനാറ്റോയെ തോല്‍പ്പിച്ചു. സ്കോര്‍: 7-6, 7-6, 6-4.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT