ernakulam local

ഫോര്‍ട്ട് കൊച്ചിയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി; ഏഴുപേര്‍ അറസ്റ്റില്‍

കൊച്ചി;ഫോര്‍ട്ട് കൊച്ചിയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ഹോംസ്‌റ്റെയില്‍ യുവാവിനൊപ്പം താമസിക്കാനെത്തിയ യുവതിയെയാണ് മാനഭംഗത്തിനിരയാക്കിയത്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. കേസ്സില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഒരു പോലിസുകാരന്റെ മകനും പ്രതി പട്ടികയില്‍ ഉണ്ട്. ഇവര്‍ മറ്റൊരു പീഡനക്കേസിലും പ്രതികളാണ്. യുവതിക്കൊപ്പം വന്ന യുവാവിനെ പുറത്താക്കിയ ശേഷമാണ് മാനഭംഗപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പോലിസ് കണ്ടെടുത്തു.
Next Story

RELATED STORIES

Share it