ഫേസ് ബുക്ക് പരാമര്‍ശം : മന്ത്രി കെ സി ജോസഫിനെതിരെയുള്ള കോടതിലക്ഷ്യ നടപടി അവസാനിപ്പിച്ചു
BY ajay G.A.G11 March 2016 12:54 PM GMT
X
ajay G.A.G11 March 2016 12:54 PM GMT
കൊച്ചി: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ തന്റെ ഫെയ്സബുക്ക് പേജിലൂടെ അധിഷേപിച്ചതിന് മന്ത്രി കെ സി ജോസഫിനെതിരെ സ്വീകരിച്ച കോടതിയലക്ഷ്യ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു. ഫെയ്സ്ബുക്കിലൂടെയും കോടതിയില്‍ നേരിട്ടും സമര്‍പിച്ച സത്യവാങ്മൂലങ്ങളിലൂടെ മന്ത്രി നടത്തിയ ഖേദപ്രകടനം അംഗീകരിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്, ജസ്റ്റിസ് സുനില്‍തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. മന്ത്രിയില്‍ നിന്ന് ഇനിമേല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കരുതുന്നതായും ജനസമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയെന്നനിലയില്‍ അദ്ദേഹം നടത്തിയ ക്ഷമാപണം അവിശ്വസിക്കേണ്ടതില്ലെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
[related]
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT