ഫെഡ് കപ്പ്: ഇന്ത്യന്‍ ടീമിനെ സാനിയ നയിക്കും
BY Sumeera SMR23 Dec 2015 3:11 AM GMT
Sumeera SMR23 Dec 2015 3:11 AM GMT
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫെഡ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ സൂപ്പര്‍ താരം സാനിയ മിര്‍സ നയിക്കും. ഫെഡ് കപ്പിന്റെ ഏഷ്യ/ ഓഷ്യാനിയ മേഖലയില്‍ ഗ്രൂപ്പ് യിലാണ് ഇന്ത്യയുടെ സ്ഥാനം. 2016 ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ തായ്ലന്ഡിലെ ഹുവാ ഹിനിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
രാജ്യത്തെ നമ്പര്‍ വണ്‍ സിംഗിള്‍സ് താരമായ അങ്കിത റെയ്ന, ദേശീയ ചാംപ്യന്‍ പ്രേര്‍ണ ഭാംബ്രി, പ്രാര്‍ഥന തോംബാരെ, കര്മന് കൗര്‍ താന്‍ഡി എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍.
രാജ്യത്തെ നമ്പര്‍ വണ്‍ സിംഗിള്‍സ് താരമായ അങ്കിത റെയ്ന, ദേശീയ ചാംപ്യന്‍ പ്രേര്‍ണ ഭാംബ്രി, പ്രാര്‍ഥന തോംബാരെ, കര്മന് കൗര്‍ താന്‍ഡി എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT