Flash News

ഫിലിപ്പൈന്‍സില്‍ മെലര്‍ ചുഴലി വീശി കനത്ത നാശനഷ്ടം



ഫിലിപ്പൈന്‍സ്: ഫിലിപ്പൈന്‍സില്‍ മെലര്‍ ചുഴലി വീശി കനത്ത നാശനഷ്ടം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയും വെള്ളപ്പൊക്കവും നാശം വിതയ്ക്കുകയാണ്. ഇതേതുടര്‍ന്ന് ദക്ഷിണ ലുസന്‍,വടക്കന്‍ വിസായസ് എന്നിവിടങ്ങളില്‍ നിന്ന് 800,000 ആളുള്‍ വീടുവിട്ട് പോകേണ്ടി വന്നു.

140 kph (87mph) വേഗതയുള്ള കാറ്റാണ് നാല്‍പത് കിലോമീറ്റര്‍ (25 മൈല്‍) വീശിയത്. ഒരാഴ്ചക്കൂടി തുടരുമെന്ന് കരുതുന്ന മെലര്‍ ചുഴലി സെന്‍ട്രല്‍ ഫിലിപ്പീന്‍സ് മുറിച്ചുകടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും അടച്ചിട്ടിരിക്കുകയാണ്.






SINIRA NI NONA ANG BAHAY NAMIN :'( :'( :'( LORD PLEASE HELP US!

Posted by Emil Catunhay Aniban on Sunday, December 13, 2015


Next Story

RELATED STORIES

Share it