Flash News

ഫിഫാ റാങ്കിങ്; ഇന്ത്യക്ക് നേട്ടം; പുതിയ റാങ്ക് 163

ഫിഫാ റാങ്കിങ്; ഇന്ത്യക്ക് നേട്ടം; പുതിയ റാങ്ക് 163
X
448634-india-foot-team-2

ന്യൂഡല്‍ഹി: ഏറ്റവും പുതിയ ഫിഫാ റാങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് നേട്ടം. സാഫ് കപ്പ് കിരീട നേട്ടത്തോടെ ഇന്ത്യ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 163ലെത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ 31ാം സ്ഥാനവും ഇന്ത്യ നേടി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇറാന്‍ 43ാം സ്ഥാനത്തും കൊറിയ 51 സ്ഥാനത്തും ജപ്പാന്‍ 53ാം സ്ഥാനത്തും യുഎഇ 64ാം സ്ഥാനത്ത്, ആസ്‌ത്രേലിയ 59ാം സ്ഥാനത്തുമാണ്.
ബെല്‍ജിയുമാണ് ഒന്നാംസ്ഥാനത്ത്. അര്‍ജന്റീന, സ്‌പെയിന്‍, ജര്‍മ്മനി, ചിലി എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.
Next Story

RELATED STORIES

Share it