ഫാക്ടറിയില്‍ സ്‌ഫോടനം; മൂന്നു മരണം

വിരുദുനഗര്‍: അലുമിനിയം കെമിക്കല്‍ ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. അലുമിനിയം പൗഡര്‍ നിര്‍മാണ സമയത്താണ് സ്‌ഫോടനം നടന്നത്. കെ ശങ്കരശ്വേരന്‍, കെ ഈശ്വരന്‍ മലയാണ്ടി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ തൊഴിലാളിയുടെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു. ഫാക്ടറി ഉടമ ഒളിവിലാണ്.
Next Story

RELATED STORIES

Share it