ഫാം ഹൗസില്‍ വെടിവയ്പ്; രണ്ടുപേര്‍ മരിച്ചു

ന്യൂഡല്‍ഹി: ദക്ഷിണ-പശ്ചിമ ഡല്‍ഹിയില്‍ മുന്‍ കൗണ്‍സിലര്‍ കിഷന്‍ പഹല്‍വാന്റെ ഫാം ഹൗസില്‍ വിരുന്നിനിടെയുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. മുന്‍ ബിഎസ്എഫ് ജവാന്‍ അശോക് കുമാര്‍, ഫൗജി എന്നിവരാണു മരിച്ചത്. ഇരുവരും പഹല്‍വാന്റെ അതിഥികളാണ്. വാക്തര്‍ക്കത്തിനിടെ ജോഗിന്ദര്‍സിങ് എന്നയാളാണ് ആക്രമണം നടത്തിയത്.
Next Story

RELATED STORIES

Share it