ഫലസ്തീന് പെണ്‍കുട്ടിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു
BY swapna en14 Feb 2016 11:12 AM GMT
X
swapna en14 Feb 2016 11:12 AM GMT
[caption id="attachment_47951" align="alignnone" width="600"] ഫയല്‍ ചിത്രം. 2013ല്‍ സമാനമായ കൊലപാതകം നടന്നിരുന്നു[/caption]
[related]
രാമള്ള: വെസ്റ്റ്ബാങ്കിലെ ഹെബ്രോണിലെ ഇബ്രാഹിം പള്ളിക്ക് സമീപം 18 കാരിയായ പെണ്‍കുട്ടിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നു. കെല്സര് അല്‍ ഒവേവി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈന്യം തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇസ്രായേല്‍ സൈന്യകനെ കത്തികൊണ്ട് കുത്തിപരിക്കേല്പ്പിച്ചതാണ് പെണ്‍കുട്ടിയെ വെടിവയ്ക്കാന്‍ കാരണമെന്ന് ഇസ്രായേല്‍ ആരോപിച്ചു.
ഒക്ടോബര്‍ ഒന്നുമുതലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 175 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന് മന്ത്രാലയം അറിയിച്ചു. ഇക്കാലയളവില്‍ 15,000 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT