ഫഌറ്റ് നിര്‍മാണം; പ്രതിഷേധ സമരം ശക്തമാക്കുന്നു
BY Sumeera SMR11 March 2016 5:10 AM GMT
Sumeera SMR11 March 2016 5:10 AM GMT
പൊക്കുന്ന്: പൊക്കുന്നിലെ ഫഌറ്റ് നിര്‍മാണത്തിനെതിരേ നാട്ടുകാര്‍ നടത്തിവരുന്ന സമരം കൂടുതല്‍ ജനപങ്കാളിത്തത്തോടുകൂടെ ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത കണ്വന്ഷന് തീരുമാനിച്ചു.
നിലവില്‍ സൗത്ത് പൊക്കുന്ന് റെസിഡന്റ്സ് അസോസിയേഷന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെ നടന്നിരുന്ന സമരം സമീപത്തെ അഞ്ച് റെസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. യോഗത്തില്‍ വി എം കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സക്കീര്‍ കിണാശ്ശേരി, കെ കെ നൂറുദ്ദീന്‍, പി ആലി, പി എം എ നാസര്‍, സീതിക്കുട്ടി മാസ്റ്റര്‍, സി കെ മുഹമ്മദ്, കെ സജ്ജാദ്, ഉസ്മാന് ബാബു, പി സി ജറാസ്, ശിഹാബ് പൊക്കുന്ന്, ജെയ്സല്‍, വി ടി അബ്ദുല്ലക്കോയ മാസ്റ്റര്‍, നവാസ് പട്ടോത്ത് സംസാരിച്ചു.
സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചതായി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. കണ്വന്ഷന് ശേഷം നടന്ന പ്രകടനത്തില്‍ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT