ഫഌയിങ് സ്ക്വാഡ ്പരിശോധന: രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടേകാല്‍ ലക്ഷം രൂപ പിടികൂടി
BY Sumeera SMR4 May 2016 5:27 AM GMT
Sumeera SMR4 May 2016 5:27 AM GMT
കൊടുവള്ളി: രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടേകാല്‍ ലക്ഷം രൂപ കൊടുവള്ളിയില്‍ ഫഌയിങ് സ്ക്വാഡ് പിടികൂടി.
കൊടുവള്ളി പാലത്തിന് സമീപം നടന്ന പരിശോധനയിലാണ് കിഴക്കോത്ത് ഭാഗത്തുനിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ നിന്നും 228000 രൂപ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഒ സുലൈമാന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കത്തറമ്മല്‍ പുറക്കാട്ട് അബ്ദുല്‍ മജീദാണ് പണം കടത്തിയത്. ബാങ്കില്‍ നിക്ഷേപിക്കാനാണ് പണം കടത്തിയതെന്നാണ് അബ്ദുല്‍ മജീദ് മൊഴി നല്‍കിയത്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാനായില്ല.
തുടര്‍ന്ന് പണം കസ്റ്റഡിയിലെടുത്ത് ഇലക്ഷന് ഫിനാന്‍സ് ഓഫീസര്‍ക്ക് കൈമാറി. എഎസ്ഐ വത്സരാജ്, സിപിഒമാരായ രഞ്ജിത്ത്, രാംമോഹന്‍ റോയ് എന്നിവരടങ്ങിയ ഫഌയിങ് സ്ക്വാഡാണ് പരിശോധന നടത്തിയത്.
കഴിഞ്ഞമാസം ഇതേ സംഘം നടത്തിയ പരിശോധനയില്‍ താമരശ്ശേരി അമ്പായത്തോട് നിന്നും രേഖകളില്ലാതെ കടത്തിയ 20 ലക്ഷം രൂപ പിടികൂടിയിരുന്നു.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT