Flash News

പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസ്

പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസ്
X
Rahul-Gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ രാഹുലിന് നോട്ടിസ് നല്‍കി. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ സമര്‍പ്പിച്ച രേഖകളില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ രേഖപ്പെടുത്തിയിരുന്നുവെന്നായിരുന്നു ആരോപണം.
വിഷയത്തില്‍ പാര്‍ലമെന്റംഗമായ മഹേഷ് ഗിരി നല്‍കിയ പരാതി ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ബി.ജെ.പിയിലെ എല്‍ കെ അഡ്വാനിയാണ് എത്തിക്‌സ് ക്മ്മിറ്റിയുടെ അധ്യക്ഷന്‍.

[related]
Next Story

RELATED STORIES

Share it