Flash News

പ്ലസ്ടു വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട് : പ്ലസ്ടു വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.മൊഗ്രാല്‍ പുത്തുര്‍ മൊഗറിലെ ഉമ്മര്‍ സഫിയ ദമ്പദികളുടെ മകള്‍ ഖദീജത്ത് ഹുസൈഫ 17 ആണ് മരിച്ചത്. കുമ്പളയിലെ പാരലല്‍ കോളജ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍ ശിബിലി, ആഷിഖ്.
Next Story

RELATED STORIES

Share it