Life Style

പ്രോജക്ട് ഫെല്ലോ/കൗണ്‍സിലര്‍

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ പ്രോജക്ട് ഫെല്ലോ/ കൗണ്‍സിലര്‍മാര്‍ (സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി) എന്നിവരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. യോഗ്യത: പ്രൊജക്ട് ഫെല്ലോ: എംഎസ്‌സി അഗ്രികള്‍ച്ചര്‍/എംഎസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോ ഡാറ്റ എന്നിവ സഹിതം ഈ മാസം 30നു മുമ്പ് ഡയറക്ടര്‍-ഇന്‍-ചാര്‍ജ്, സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം- 695 012 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2345627.
Next Story

RELATED STORIES

Share it