പ്രേത മുഖംമൂടി ധരിച്ച 11കാരനെ വെടിവച്ചു കൊന്നു
BY Sumeera SMR22 March 2016 3:56 AM GMT
Sumeera SMR22 March 2016 3:56 AM GMT
ഇസ്ലാമാബാദ്: പ്രേത മുഖംമൂടിധാരിയായ 11 വയസ്സുകാരനെ പാക് നഗരമായ കറാച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിലെ പാറാവുകാരന് വെടിവച്ച് കൊലപ്പെടുത്തിയതായി പോലിസ്.
കഴിഞ്ഞ ദിവസം രാത്രിയാണ് നഗരത്തെ നടുക്കിയ കൊല. കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രേത മുഖംമൂടി ധരിച്ച് പാറാവുകാരനു മുമ്പില്‍ ചാടിവീണ കുട്ടിക്കു നേരെ ഇയാള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പാറാവുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT