പ്രീമിയര്‍ ലീഗ്: ടോട്ടനത്തെ എവര്ട്ടന് തളച്ചു
BY Sumeera SMR5 Jan 2016 3:43 AM GMT
Sumeera SMR5 Jan 2016 3:43 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ മൂന്നു വിജയങ്ങളുമായി മുന്നേറുകയായിരുന്ന ടോട്ടനം ഹോടസ്പറിനു സമനിലക്കുരുക്ക്. 20ാംറൗണ്ട് മല്‍സരത്തില്‍ കരുത്തരായ എവര്‍ട്ടനാണ് ടോട്ടന ത്തെ 1-1നു തളച്ചത്.
ഹോംഗ്രൗണ്ടായ ഗുഡിന്സ ന് പാര്‍ക്കില്‍ നടന്ന കളിയില്‍ എവര്‍ട്ടനാണ് ആദ്യം മുന്നിലെത്തിയത്. മുന്‍ ടോട്ടനം താരം ആരണ് ലെനനാണ് 22ാം മിനിറ്റില്‍ ബുള്ളറ്റ് ഷോട്ടിലൂടെ എവര്‍ട്ടനായി ലക്ഷ്യംകണ്ടത്. ഒന്നാംപകുതിക്കു തൊട്ടുമുമ്പ് ടോട്ടനം സമനില കൈക്കലാ ക്കി. ബാമിദെലെ അലിയുടെ വകയായിരുന്നു സ്പര്‍സിന്റെ സമനിലഗോള്‍.
ഒന്നാംപകുതിയില്‍ കളം അടക്കിവാണ ടോട്ടനത്തെ സ്തബ്ധരാക്കിയാണ് എവര്ട്ടന് ആദ്യം ലീഡ് നേടിയത്. എവര്‍ട്ടന്റെ ലീഡിനുമുമ്പ് ടോട്ടനത്തിന് രണ്ടു തവണ ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരു ന്നു.
സമനില വഴങ്ങേണ്ടിവന്നെങ്കിലും പോയിന്റ് പട്ടികയില്‍ ടോട്ടനം നാലാംസ്ഥാനം നിലനിര്‍ത്തി. 36 പോയിന്റാണ് സ്പര്‍സിനുള്ളത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT