പ്രീമിയര്‍ ലീഗ്: ആഴ്സനലിനെ പാലസ് പിടിച്ചുകെട്ടി
BY Sumeera SMR19 April 2016 4:34 AM GMT
Sumeera SMR19 April 2016 4:34 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരം ആഴ്സനല്‍ നഷ്ടപ്പെടുത്തി. 33ാം റൗണ്ട് മല്‍സരത്തില്‍ ഗണ്ണേഴ്സിനെ ക്രിസ്റ്റല്‍ പാലസ് 1-1നു പിടിച്ചുകെട്ടുകയായിരുന്നു.
ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ചിലിയന്‍ സ്റ്റാര്‍ അലെക്സിസ് സാഞ്ചസിലൂടെ ആഴ്സനലാണ് ആദ്യം ലീഡ് നേടിയത്. ഫൈനല്‍ വിസിലിന് ഒമ്പതു മിനിറ്റ് ശേഷിതക്കെ യാനിക് ബൊലാസിയുടെ ഗോള്‍ ആഴ്സനലിനു ജയം നിഷേധിച്ചു.
60 പോയിന്റോടെയാണ് ആഴ്സനല്‍ ലീഗില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. മൂന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും ഇതേ പോയിന്റാണുള്ളത്. മികച്ച ഗോള്‍ശരാശരി സിറ്റിയെ മുന്നിലെത്തിക്കുകയായിരുന്നു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT