പ്രിന്‍സിന്റെ മരണം: ആത്മഹത്യക്ക് തെളിവില്ലെന്ന് പോലിസ്
BY Sumeera SMR24 April 2016 4:25 AM GMT
Sumeera SMR24 April 2016 4:25 AM GMT
വാഷിങ്ടണ്‍: സുപ്രസിദ്ധ പോപ്പ് ഗായകന് പ്രിന്‍സ് റോജേഴ്സ് നെല്‍സണിന്റെ മരണം ആത്മഹത്യയെന്നു വിശ്വസിക്കാനാവില്ലെന്നു മിനെസോട്ട കോണ്ടി പോലിസ് അറിയിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ പെയ്സ്ലി പാര്‍ക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വന്നതിനുശേഷമേ പറയാന്‍ സാധിക്കൂ. അന്വേഷണം തുടരുന്നതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT