പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
BY Sumeera SMR18 Jun 2016 7:52 PM GMT
Sumeera SMR18 Jun 2016 7:52 PM GMT
ചങ്ങരംകുളം: 16 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന പിതാവിനെ ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയും ചങ്ങരംകുളം കാഞ്ഞിയൂര്‍ തെങ്ങില്പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്നയാളുമായ റഹീമി(45)നെയാണ് ചങ്ങരംകുളം എസ്ഐ ആര് വിനോദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെയും ഉമ്മയുടെയും പരാതിപ്രകാരമാണ് അറസ്റ്റ്. 10ാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ കഴിഞ്ഞ ആറുമാസമായി ഉമ്മ ജോലിക്കുപോവുന്ന സമയങ്ങളില്‍ നിരന്തരമായി പീഡിപ്പിച്ചുവരുന്നതായാണു പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി ചങ്ങരംകുളത്ത് താമസിക്കുന്ന ഇയാള്‍ ഒന്നിലേറെ വിവാഹം കഴിച്ചിട്ടുണ്ട്. വയനാട്ടില്‍നിന്ന് വിവാഹം ചെയ്ത ഭാര്യയില്‍ രണ്ട് പെണ്മക്കളുണ്ട്. ഇതില്‍ മൂത്ത മകളെ ഇത്തരത്തില്‍ ലൈംഗികമായി പീഡിപ്പിച്ചതിന് എറണാകുളത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT