പ്രസവിക്കാത്തതിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

മുസഫര്‍നഗര്‍: പ്രസവിക്കാത്തതിന്റെ പേരില്‍ 40കാരിയെ ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ തന്‍ഡേദ ഗ്രാമത്തിലാണ് സംഭവം. സരോജ് ആണ് കൊലചെയ്യപ്പെട്ടത്. ഭര്‍ത്താവ് വിനോദ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികള്‍ വിവാഹിതരായിട്ട് 20 വര്‍ഷം കഴിഞ്ഞു. കൂട്ടുകാരന്റെ സഹായത്തോടെയാണ് വിനോദ്കുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it