പ്രശാന്ത് വധക്കേസ്: ആറു പ്രതികള്‍ക്ക് ജീവപര്യന്തം
BY Sumeera SMR29 April 2016 4:47 AM GMT
Sumeera SMR29 April 2016 4:47 AM GMT
പറവൂര്‍: കോട്ടുവള്ളി വില്ലേജ് വള്ളുവള്ളി ക്കരയില്‍ പറയത്ത് വീട്ടില്‍ പ്രകാശന്റെ മകന് പ്രശാന്തിനെ(21) കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ വീതം പിഴയും പറവൂര്‍ അഡീ. ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്ത് കാനപ്പിള്ളി വീട്ടില്‍ നോബിന്(21), സഹോദരന് ഷിബിന്‍(19), പാനായിക്കുളം വാഴക്കൂട്ടത്തില്‍ വീട്ടില്‍ ഔസേപ്പച്ചന്(19), മാതേക്കണ്ടം വീട്ടില്‍ ബിനു(29), നീറിക്കോട് മാതിരപ്പിള്ളി വീട്ടില്‍ ടാബിന്(27), കൊങ്ങോര്‍പ്പിള്ളി ചക്കാലക്കല്‍ വീട്ടില്‍ ബാബു(37) എന്നിവരെയാണ് ജഡ്ജി കെ കെ ബാലകൃഷ്ണന് ശിക്ഷിച്ചത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT