പ്രവാസി വോളി ബോള്‍ ലീഗ് 5 മുതല്‍
BY swapna en29 Oct 2015 4:24 AM GMT
swapna en29 Oct 2015 4:24 AM GMT
ദുബയ്: പ്രവാസി മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് ദുബയില്‍ നവംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ് പ്രവാസി വോളിബോള്‍ ലീഗ് സംഘടിപ്പിക്കുന്നു. കേരളത്തിലെ 10 ജില്ലകളെ പ്രതിനിധീകരിച്ച് 10 ടീമുകള്‍ പങ്കെടുക്കും. യു.എ.ഇയില്‍ നിന്ന് ദുബയ ഡ്യൂട്ടി ഫ്രീ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
ഖിസൈസിലെ സലാഹുദ്ദീന് സ്പോര്‍ട്സ് കോംപ്ലക്സിലാണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്കുള്ള എവര്‍ റോളിങ് ട്രോഫിക്കു പുറമെ വിജയിക്കുന്ന ടീമിനും റണ്ണര്‍ അപ്പിനും മികച്ച കളിക്കാരനും ക്യാഷ് പ്രൈസുകള്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജെയ്സി ദുബയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
യു.എ.ഇയിലെ മലയാളി കളിക്കാര്‍ക്ക് അവസരം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. യു.എ.ഇ വിസയുള്ള മൂന്ന് മലയാളികള്‍ക്കെങ്കിലും ഓരോ ടീമിലും അവസരം നല്‍കും.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT