പ്രവാസി മലയാളിക്ക് അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്
BY ajay G.A.G29 Feb 2016 9:29 AM GMT
X
ajay G.A.G29 Feb 2016 9:29 AM GMT
ക്വാലാലംപൂര്‍: ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറും പ്രമുഖ വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദിന് ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്. മാനവ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലുമുള്ള അദ്ദേഹത്തിന്റെ സേവനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഐക്യരാഷ്ട്രസഭയുടെ മതസൗഹാര്ദ്ദയജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് രണ്ടിന് മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നടക്കുന്ന രാജ്യാന്തര സൗഹൃദ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
ഐക്യരാഷ്ട്രസഭയുടെ മതസൗഹാര്ദ്ദയജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് രണ്ടിന് മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നടക്കുന്ന രാജ്യാന്തര സൗഹൃദ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT