Flash News

പ്രവാചകനെ അധിക്ഷേപിച്ച് കുറിപ്പ്: കോഴിക്കോട്ട് പ്രതിഷേധ പ്രകടനം

പ്രവാചകനെ അധിക്ഷേപിച്ച് കുറിപ്പ്: കോഴിക്കോട്ട് പ്രതിഷേധ പ്രകടനം
X
Protest Image

കോഴിക്കോട്: മാതൃഭൂമി പത്രത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ ഇന്ന് പോപുലര്‍ ഫ്രണ്ട് പ്രതിഷേധം. കോഴിക്കോട് സ്‌റ്റേഡിയം പള്ളി പരിസരത്ത് വൈകുന്നേരം 4.30നാണ് പ്രതിഷേധ പ്രകടനം നടക്കുക.

അതിനിടെ, സോഷ്യല്‍ മീഡിയകളിലടക്കം ശക്തമായ പ്രതിഷേധമാണ് പത്രത്തനെതിരെ നടക്കുന്നത്. പത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തുള്ള കാംപയിനുകളും സജീവമാണ്.



nn

Next Story

RELATED STORIES

Share it