പ്രളയക്കെടുതി: തമിഴ്നാട്ടില്‍ മരണം 55 ആയി
BY Sumeera SMR14 Nov 2015 2:33 AM GMT
Sumeera SMR14 Nov 2015 2:33 AM GMT
ചെന്നൈ: തമിഴ്നാട്ടില്‍ പ്രളയക്കെടുതിയില്‍ ഏഴു പേര് കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 55 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഴ മൂലം റെയില്‍-റോഡ് ഗതാഗതം താറുമാറായി. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലടക്കം സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. ചെന്നൈയില്‍ റോഡുകളില്‍ വെള്ളം ഉയര്‍ന്നതിനാല്‍ ബസ് ഗതാഗതം സ്തംഭിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ദക്ഷിണ ആന്തമാന്‍ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം മൂലം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT