പ്രളയം: തമിഴ്‌നാട് 4500 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടു

ചെന്നൈ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 4500 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയത്തോട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. ചെന്നൈയിലെ സ്ഥിതി നിരീക്ഷിക്കാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയ മന്ത്രി എം വെങ്കയ്യ നായിഡുവിനെ ജയലളിത ഇക്കാര്യം ധരിപ്പിച്ചു. ചെന്നൈ നിവാസികള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും മന്ത്രി ഉറപ്പു നല്‍കി.
Next Story

RELATED STORIES

Share it