Flash News

പ്രധാനമന്ത്രി മോഡി അഫ്ഗാനിസ്ഥാനിലെത്തി

കാബൂള്‍:രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി അഫ്ഗാനിസ്ഥാനിലെത്തി. രാവിലെയാണ് മോഡി കാബുള്‍ വിമാനത്താവളത്തിലെത്തിയത്.അഫ്ഗാന്‍ പാര്‍ലമെന്റിന്റെ പുതിയ മന്ദിരം മോഡി ഉദ്ഘാടനം ചെയ്യും.എം ഐ-25 ഹെലികോപ്‌റ്റേഴ്‌സ് അഫ്ഗാനിസ്ഥാന് കൈമാറും.നേരത്തെ സുരക്ഷാ കാരണങ്ങളാല്‍ മോഡിയുടെ സന്ദര്‍ശനം മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായാണ് മോഡി അഫ്ഗാനിലെത്തുന്നത്.
Next Story

RELATED STORIES

Share it