പ്രധാനമന്ത്രി ഇറാനിലേക്ക്

ന്യൂഡല്‍ഹി: ഈ മാസം 22, 23 തിയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന്‍ സന്ദര്‍ശിക്കും. പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഇറാനിലെത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it