പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം ഇന്നു തുടങ്ങും
BY swapna en23 Dec 2015 4:53 AM GMT
X
swapna en23 Dec 2015 4:53 AM GMT
ന്യൂഡല്‍ഹി:രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു യാത്രതിരിക്കും. പ്രതിരോധം, ആണവോര്‍ജ്ജം എന്നീ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. എസ് 400 ട്രിം എയര്‍ മിസൈലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നു. 40,000 കോടിയാണ് ഇതിന്റെ ചെലവ്. സൈനിക മേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് റഷ്യ. വ്യാഴ്ച റഷ്യയിലെ മോസ്കോയില്‍ ഇന്ത്യന്‍ സമൂഹത്തെ മോഡി അഭിസംബോധന ചെയ്യും.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT