പ്രധാനമന്ത്രിയുടെ പരിപാടിക്ക് വേണ്ടി വിളകള്‍ വെട്ടിമാറ്റാന്‍ നിര്‍ദേശം
BY Sumeera SMR11 Feb 2016 4:55 AM GMT
Sumeera SMR11 Feb 2016 4:55 AM GMT
സൊഹാര്‍(മധ്യപ്രദേശ്): പ്രധാനമന്ത്രിയുടെ പരിപാടിക്ക് വഴിയൊരുക്കുന്നതിന് മൂപ്പെത്താത്ത കാര്‍ഷിക വിളകള്‍ വെട്ടിമാറ്റാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു.
പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18ന് സൊഹാറില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നതിനാണ് വിളകള്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ടത്.
ലക്ഷണക്കണക്കിന് രൂപ ചെലവിട്ട് കാര്‍ഷിക വിളകള്‍ വെട്ടിമാറ്റാന്‍ ഒരുദ്യോഗസ്ഥന് ആവശ്യപ്പെട്ടതായി ഷെര്‍പൂര്‍ ഗ്രാമത്തിലെ കര്ഷകന് സുരേഷ് പാര്‍മര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഏക്കറു കണക്കിന് ഗോതമ്പു കൃഷിചെയ്യുന്ന കുടുംബത്തിലെ അംഗമാണ് സുരേഷ്.
സഹോദരങ്ങളായ ദശരഥ് പാര്‍മറും രാജേഷ് പാര്‍മറും വിളകള്‍ വെട്ടിമാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ ബിജെപി വൈസ് പ്രസിഡന്റ് വിനയ് സഹസ്ത്ര ബുറഡ ഇക്കാര്യം നിഷേധിച്ചു.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT