പ്രത്യേക തീവണ്ടികള്‍

പാലക്കാട്: ചെന്നൈയില്‍ കനത്തമഴയെ തുടര്‍ന്ന് സതേണ്‍ റെയില്‍വേ മംഗലാപുരത്തിനും ആര്‍ക്കോണത്തിനുമിടയില്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും. ഇന്ന് ഉച്ചയ്ക്ക് 12ന് ആര്‍ക്കോണത്തു നിന്നും പുറപ്പെട്ട പ്രത്യേക തീവണ്ടി നാളെ പുലര്‍ച്ചെ രണ്ടരക്ക് മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തും.
കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കല്‍പ്പാടി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.
Next Story

RELATED STORIES

Share it