പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ എട്ടു കരാറുകള്‍ ഒപ്പുവെച്ചു
BY sdq Kappan15 March 2016 2:56 PM GMT
X
sdq Kappan15 March 2016 2:56 PM GMT
ന്യൂഡല്‍ഹി: രാജ്യത്തിന് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിന് 2015-16 ല്‍ അമേരിക്ക, സ്വീഡന്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായി എട്ട് കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് രാജ്യരക്ഷാമന്ത്രി മനോഹര്‍ പാരീക്കര്‍ വ്യക്തമാക്കി. ഇതിനായി 23630.68 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ 2015-16 ല്‍ ആധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങിക്കുന്നതിന് കരാര്‍ ഒന്നും ഒപ്പുവെച്ചിട്ടില്ലെന്നും രാജ്യസഭയെ മന്ത്രി അറിയിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT