പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കണം: സുധീരന്‍

കണ്ണൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും വിഷയം രാഷ്ട്രീയ വിവാദമാക്കാതെ സമൂഹം ആ കുടുംബത്തോടൊപ്പം നില്‍ക്കണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ കുടുംബത്തെ കെപിസിസി ഏറ്റെടുക്കുമെന്നും സുധീരന്‍ പറഞ്ഞു.









Next Story

RELATED STORIES

Share it