പ്രചാരണ സാമഗ്രികള്‍ പോലിസ് നശിപ്പിച്ചതായി ആരോപണം: സ്റ്റേഷനില്‍ ബഹളം; ഉപരോധം
BY Sumeera SMR25 Oct 2015 4:05 AM GMT
Sumeera SMR25 Oct 2015 4:05 AM GMT
വാണിമേല്‍: തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പോലീസ് നശിപ്പിച്ചതായി ആരോപിച്ച് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി വളയം പോലിസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. നിരവുമ്മല്‍ സ്ഥാപിച്ച പ്രചാരണ സാധനങ്ങള്‍ പോലിസ് എടുത്തു കൊണ്ടു പോയെന്നാണ് പരാതി. .ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കൊടികളും മറ്റും സ്റ്റേഷനിലേക്ക് മാറ്റിയത്.
പ്രചാരണ സാധനങ്ങള്‍ പോലീസ് എടുക്കുന്നതിനിടയില്‍ സ്ഥലത്ത് വച്ച് തന്നെ പോലിസുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. പോലിസ് സ്റ്റേഷനിലേക്ക് നീങ്ങിയതോടെ പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഉപരോധിച്ചേതാടെ ഏരിയാ സെക്രട്ടരി പി പി ാത്തു, കെ ി പ്രദീഷ് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സാധനങ്ങള്‍ വിട്ടു കൊടുക്കാന്‍ തയ്യാറായതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പോലിസ് നടപടിക്കെതിരേ ടൗണില്‍ പ്രകടനം നടത്തി.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT