പ്രകൃതി സ്നേഹിയായ നായ മരണപ്പെട്ടു
BY Sumeera SMR28 April 2016 3:06 AM GMT
Sumeera SMR28 April 2016 3:06 AM GMT
ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രകൃതി സ്നേഹിയായ നായ എന്ന പേരില്‍ ഗിന്നസ് റെക്കോഡിനുടമയായ ടബ്ബി മരണപ്പെട്ടു. 26000 പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്ത് അവ നീക്കം ചെയ്യുന്നതിനു സഹായിച്ചതിനെത്തുടര്ന്നാണ് 2011ല്‍ ടബ്ബിക്ക് ഇത്തരമൊരു ബഹുമതി ലഭിച്ചത്. ഗിന്നസ് റെക്കോഡ് നേടിയതിനു ശേഷവും തന്റെ ദൗത്യം തുടര്‍ന്ന ടബ്ബി ഇതുവരെ 50,000 പ്ലാസ്റ്റിക് കുപ്പികള്‍ ഇത്തരത്തില്‍ ശേഖരിച്ചുകൊണ്ടുവന്നതായി ഉടമസ്ഥ സാന്‍ഡ്ര ഗില്‍മോര്‍ പറഞ്ഞു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT