പോളിങ് സാമഗ്രികളുടെ വിതരണം നാളെ
BY Sumeera SMR14 May 2016 5:52 AM GMT
Sumeera SMR14 May 2016 5:52 AM GMT
കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം നാളെ ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലായി നടക്കും. കല്‍പ്പറ്റ മണ്ഡലത്തിലെ വിതരണം കല്‍പ്പറ്റ സരളാദേവി മെമ്മോറിയല്‍ എല്‍പി സ്കൂളിലും മാനന്തവാടി മണ്ഡലത്തിലേത് മാനന്തവാടി ജിവിഎച്ച്എസിലും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലേത് സുല്‍ത്താന്‍ ബത്തേരി സര്‍വജന വിഎച്ച്എസ്എസിലുമാണ് നടക്കുക.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ രാവിലെ എട്ടിന് അതാതു കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യണം. വിതരണം രാവിലെ 10നു തുടങ്ങും. വോട്ടെടുപ്പിന് ശേഷം സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ തിരികെ എത്തിക്കേണ്ടതു കല്‍പ്പറ്റയിലാണ്.
കല്‍പ്പറ്റ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കല്‍പ്പറ്റ സരളാദേവി മെമ്മോറിയല്‍ എല്‍പി സ്കൂളിലും മാനന്തവാടി മണ്ഡലത്തിലേത് കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലേത് കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ മെയിന്‍ ഹാളിലുമാണ് നടക്കുക. 19നു രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT