പോളിങ് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
BY Sumeera SMR25 Oct 2015 3:41 AM GMT
Sumeera SMR25 Oct 2015 3:41 AM GMT
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പോളിങ് ഓഫിസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പോളിങിന്റെ തലേ ദിവസം രാവിലെ എട്ടിന് അതത് വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യുന്നതിനാണ് നിയമന ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്.
എന്നാല്‍, ഇതിലേക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ സൗകര്യാര്‍ഥം നവംബര്‍ രണ്ടിന് തിരഞ്ഞെടുപ്പ് നടത്തുന്ന ജില്ലകളിലുള്ള പോളിങ് ഓഫിസര്‍മാര്‍ ഒന്നിന് രാവിലെ 10 മണിക്കുള്ളിലും അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ജില്ലകളിലെ പോളിങ് ഓഫിസര്‍മാര്‍ നാലിന് രാവിലെ 10 മണിക്കുള്ളിലും അതത് വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
നിശ്ചിത വിതരണ കൗണ്ടറുകളില്‍നിന്നു പോളിങ് സാധനങ്ങള്‍ ഏറ്റുവാങ്ങി അവിടെ സജ്ജമാക്കിയിട്ടുളള വാഹനങ്ങളില്‍ ബന്ധപ്പെട്ട പോളിങ് സ്റ്റേഷനുകളില്‍ എത്തിച്ചേരണമെന്നും ഉത്തരവില്‍ പറയുന്നു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT