പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഏഴു മുതല്‍
BY Sumeera SMR5 May 2016 5:28 AM GMT
Sumeera SMR5 May 2016 5:28 AM GMT
കോട്ടയം: പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഈ മാസം ഏഴ്, ഒമ്പത്, 10, 11 തിയ്യതികളില്‍ നടക്കുമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
രാവിലെയും ഉച്ചതിരിഞ്ഞും രണ്ട് സെക്ഷനായിട്ടാണ് പരിശീലനം. പാലാ മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സെ ന്റ് തോമസ് ടീച്ചര്‍ എജ്യുക്കേഷന്‍ കോളജ് (പുതിയ കെട്ടിടം), കടുത്തുരുത്തിയിലെ ഉദ്യോഗസ്ഥര്‍ക്ക് പാലാ അല്‍ഫോന്‍സാ കോളജിലും വൈക്കംകാര്‍ക്ക് വൈക്കം നടേലിലെ ലിസിയെക്സ് ഇംഗ്ലീഷ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലും, ഏറ്റുമാനൂര്‍കാര്‍ക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും കോട്ടയത്തുക്കാര്ക്ക് കളത്തിപ്പടി ഗിരിദീപം ബദനി സ്കൂളിലും (രണ്ടാം നില) പുതുപ്പള്ളിക്കാര്‍ക്ക് കളത്തിപ്പടി ഗിരിദീപം സ്കൂളിലും (രണ്ടാം നില) ചങ്ങനാശ്ശേരിക്കാര്‍ക്ക് ചങ്ങനാശ്ശേരിയിലെ സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവടങ്ങിലുള്ളവര്ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസിലും (എച്ച്എസ്എസ് വിഭാഗം) ലും നടക്കും.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT