പോലിസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു
BY Sumeera SMR8 Feb 2016 5:38 AM GMT
Sumeera SMR8 Feb 2016 5:38 AM GMT
മണ്ണാര്‍ക്കാട്: പോലീസ് സ്റ്റേഷനല് വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു. ഇരുപതിലേറെ വര്‍ഷം പഴക്കമുള്ളതും, ലക്ഷങ്ങള്‍ വിലവരുന്നതുമായ അഞ്ഞൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തില്‍ തുരുമ്പെടുത്ത് നശിപ്പിക്കുന്നത്. സ്റ്റേഷനു സമീപം വാഹനങ്ങള്‍ കുമിഞ്ഞ് കൂടിയതിനാല്‍ പോലീസുകാര്‍ക്ക് വിശ്രമിക്കാനുള്ള ഡോര്‍മിറ്ററി മാറ്റി പണിയേണ്ടിവന്നു.
ഇതില്‍ കേസ് കഴിഞ്ഞ വാഹനങ്ങളും ഉണ്ട്.ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതാണ് വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് ലഭിക്കാത്തത്.
തൊണ്ടി വാഹനങ്ങള്‍ കാലാകാലങ്ങളില്‍ ലേലം ചെയ്തു വില്‍ക്കാത്തതും വാഹനങ്ങള്‍ കുമിഞ്ഞ് കൂടാന്‍ കാരണമാവുന്നു.കാലാകാലങ്ങളില്‍ വാഹനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതും സമര്‍പ്പിച്ച റിപ്പോര്ട്ടുകള്ക്ക്അംഗീകാരം ലഭിക്കാത്തതും പ്രതിതിസന്ധിയാണ്. നിയമത്തിന്റെ നൂലാമാലയില്‍ കുരുങ്ങിലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങളാണ്തുരുമ്പെടുത്ത് നശിക്കുന്നത് .
തുരുമ്പെടുത്തവാഹനങ്ങള്ക്ക് സമീപം പാമ്പുകള്‍ താവളമൊരുക്കിയിരക്കുകയാണിപ്പേ#ാള്‍

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT