പോലിസ് അക്കാദമിയിലെ ബീഫ് നിരോധനം: പ്രതിഷേധവുമായി എം ബി രാജേഷ്
BY Sumeera SMR4 Nov 2015 2:09 AM GMT
Sumeera SMR4 Nov 2015 2:09 AM GMT
തൃശൂര്‍: രാമവര്‍മപുരം പോലിസ് അക്കാദമിയിലെ ബീഫ് നിരോധനത്തിനെതിരേ പ്രതിഷേധവുമായി എം ബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോലിസ് അക്കാദമി മെസുകളിലെ ഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതിനതിരേയാണ് എം ബി രാജേഷ് എംപി പ്രതിഷേധവുമായി രംഗത്തെത്തിയത്.
സുരേഷ് രാജ് പുരോഹിത്, പോലിസ് അക്കാദമിയുടെ ചുമതല ഏറ്റെടുത്തതോടെയാണ് അക്കാദമിയിലെ ഭക്ഷണക്രമത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതെന്ന് പോസ്റ്റില്‍ പറയുന്നു. 2014 ജൂണ്‍ 12 മുതലാണ് സുരേഷ് രാജ് പുരോഹിത് അക്കാദമിയുടെ ചുമതല ഏറ്റെടുത്തത്.
േേകാണ്‍ഗ്രസ് സംഘപരിവാര അജണ്ടയ്ക്കു മുന്നില്‍ കീഴടങ്ങുന്നതിന്റെ ഉദാഹരണമാണിതെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തുന്നുണ്ട്.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT