പോപ് ഗായകന് പ്രിന്‍സിന് ലോകം വിടനല്‍കി
BY Sumeera SMR25 April 2016 3:29 AM GMT
Sumeera SMR25 April 2016 3:29 AM GMT
വാഷിങ്ടണ്‍: പ്രശസ്ത പോപ് ഗായകന് പ്രിന്‍സിന് ലോകം വിടനല്‍കി. യുഎസിലെ മിനസോട്ടയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും കൂട്ടുകാരും സംഗീതജ്ഞരും ചടങ്ങില്‍ പങ്കാളികളായി. മരണകാരണം ഇപ്പോഴും വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭ്യമായിട്ടില്ല.
മിനിയപോളിസിനു സമീപത്തെ തന്റെ പെയ്സ്ലി പാര്‍ക്ക് എസ്റ്റേറ്റിലെ ലിഫ്റ്റില്‍ കഴിഞ്ഞദിവസമാണ് 57കാരനായ പ്രിന്‍സിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
1958ല്‍ അമേരിക്കയില്‍ മിനസോട്ടയില്‍ ജനിച്ച പ്രിന്‍സിന്റെ മാതാപിതാക്കളും സംഗീതജ്ഞരായിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള കലഹംമൂലം ബാല്യകാലം ദുരിതപൂര്‍ണമായിരുന്നു എന്നദ്ദേഹം പില്ക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി. 1978ല്‍ തന്റെ 20ാം വയസ്സില്‍ ഫോര്‍ യു എന്ന ആല്‍ബത്തിലൂടെ സംഗീതലോകത്ത് അരങ്ങേറ്റം കുറിച്ചു.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT