പോപുലര്‍ ഫ്രണ്ട് ദേശീയ അസംബ്ലി പുത്തനത്താണിയില്‍ തുടങ്ങി
BY Sumeera SMR23 Jan 2016 4:09 AM GMT
Sumeera SMR23 Jan 2016 4:09 AM GMT
പുത്തനത്താണി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ അസംബ്ലി പുത്തനത്താണിയില്‍ തുടങ്ങി. പുത്തനത്താണി മലബാര്‍ ഹൗസില്‍ ശരീഫ് പതാക ഉയര്‍ത്തി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങള്‍, ദലിത് ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം രാജ്യത്ത് സംഘടന വളരെയേറെ ശക്തിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലും ജാര്‍ഖണ്ഡിലും സംഘടന സാന്നിധ്യമുറപ്പിച്ചു. വിവിധ പ്രചാരണ കാംപയിനുകളെ ജനം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അസംബ്ലിയിലെ വിവിധ സെഷനുകളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദേശീയ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT